Monday, October 18, 2021

എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയയാള്‍ ഡാമില്‍ വീണ് മരിച്ചു

Must Read

ഇടുക്കി: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയയാള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി(47)ആണ് മരിച്ചത്. ഇയാള്‍ അനധികൃതമായി മദ്യം വിറ്റിരുന്നു.

ഈ ​സം​ഭ​വ​മ​റി​ഞ്ഞാ​ണ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഭ​യ​ന്നോ​ടി​യ ബെ​ന്നി കാ​ൽ വ​ഴു​തി ഡാ​മി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ബെ​ന്നി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News