Friday, April 16, 2021

അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന് – പോസ്റ്റ് ചെയ്ത ശേഷം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട് പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്‌വയില്‍ മരിച്ച സംഭവത്തില്‍ ഞെട്ടലിലാണ് സുഹൃത്തുക്കള്‍

Must Read

കഴിഞ്ഞ മത്സരത്തിലെ മാനക്കേട് ഒറ്റ ഇന്നിംഗ്സുകൊണ്ട് കഴുകിക്കളഞ്ഞ ക്രിസ് മോറിസ് രാജസ്ഥാന്‍റെ ഹീറോ

മുംബൈ: കഴിഞ്ഞ മത്സരത്തിലെ മാനക്കേട് ഒറ്റ ഇന്നിംഗ്സുകൊണ്ട് കഴുകിക്കളഞ്ഞ ക്രിസ് മോറിസ് രാജസ്ഥാന്‍റെ ഹീറോ. മോറിസിന്‍റെ അപരാജിത വെടിക്കെട്ട് ഡൽഹി ക്യാപ്റ്റൽസിനെ നിലംപരിശാക്കി. രാജസ്ഥാൻ റോയൽസിന്...

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അ​രോ​പ​ണം...

‘തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’ എന്ന തലവാചകത്തോടെ കേരള പൊലീസ് പങ്കുവച്ച വീഡിയോ വൈറൽ

'തെറ്റു ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ' എന്ന തലവാചകത്തോടെ കേരള പൊലീസ് പങ്കുവച്ച വീഡിയോ വൈറൽ. ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്നു...

കൊച്ചി: ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട് പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്‌വയില്‍ മരിച്ച സംഭവത്തില്‍ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ജെസിബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമണ്‍ സ്വദേശിയായ 33കാരന്‍ പ്രശാന്ത് തമ്പിയാണ് മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനെ സൂചിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’, വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ആദ്യം തമാശ രീതിയിലാണ് പോസ്റ്റ് എല്ലാവരും കണ്ടത്. പിന്നാലെ മണിക്കൂറുകള്‍ക്കകം മരണവാര്‍ത്തയുമെത്തി.

ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് മാസങ്ങള്‍ക്ക് മുന്‍പാണ് നിസ്‌വയിലേക്ക് വന്നത്. പോസ്റ്റ് ഇട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു. അവിവാഹിതനാണ്. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.

English summary

Friends of Pathanamthitta, who died in Niswa, Oman, are shocked by the incident.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News