Saturday, November 28, 2020

റെനോയുടെ കോംപാക്‌ട് എസ്.യു.വി. മോഡലായ എച്ച്‌.ബി.സി. ടീസര്‍

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ കോംപാക്‌ട് എസ്.യു.വി. മോഡലായ എച്ച്‌.ബി.സി. ഉടന്‍ എത്തുമെന്ന് സൂചന നല്‍കി ടീസര്‍ വീഡിയോ കമ്ബനി പുറത്തുവിട്ടു. ഡിസൈന്‍ ഹൈലൈറ്റുകള്‍ വെളിപ്പെടുത്തിയാണ് ടീസര്‍ എത്തുന്നത്. ഈ വര്‍ഷം ആദ്യം കോംപാക്‌ട് എസ്.യു.വി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോളാണ് റെനോ ടീസര്‍ പുറത്തുവിടുന്നത്.

സ്‌പോര്‍ട്ടി ഡിസൈനിലുള്ള എല്‍.ഇ.ഡി ഹെഡ്‌ലാമ്ബ്, എല്‍.ഇ.ഡി ടെയ്ല്‍ലാമ്ബ്, റൂഫ് സ്‌പോയിലര്‍ എന്നിവ വെളിപ്പെടുത്തുന്ന വീഡിയോ ടീസറാണ് റെനോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പല തവണ എച്ച്‌.ബി.സി കോംപാക്‌ട് എസ്.യു.വി നിരത്തുകളില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരുന്നു.ഈ വാഹനത്തിന്റെ പേര് കിങ്ങര്‍ എന്നായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച്‌ റെനോ ഔദ്യോഗിക സ്ഥിരീകണം നടത്തിയിട്ടില്ല.വി-ഷേപ്പിലുള്ള മള്‍ട്ടി സ്ലാറ്റ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്ബ്, ബോഡി കളറിനൊപ്പം ബ്ലാക്ക് പ്ലാസ്റ്റിക്കും നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്ബര്‍, വീതി കുറഞ്ഞ എല്‍ഇഡി ഡിആര്‍എല്‍, പുതിയ ഡിസൈനിലുള്ള മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നിവയാണ് എച്ച്‌.ബി.സിയ്ക്ക് ലഭിക്കുന്നത് എന്ന് പരീക്ഷണയോട്ടത്തില്‍ പതിഞ്ഞ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുനത്. 71 ബിഎച്ച്‌പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന എന്‍ജിനാണ് ഇത്. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളും ഈ കോംപാക്‌ട് എസ്.യു.വിയില്‍. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്.യു.വി 300 തുടങ്ങിയ വാഹനങ്ങളാണ് പ്രധാന എതിരാളികള്‍.French automaker Renault’s compact SUV Model HBC The teaser video company has released a hint that it will arrive soon. The teaser arrives revealing the design highlights. Earlier this year

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News