Sunday, September 20, 2020

തൃശൂർ വരന്തരപ്പിള്ളി എസ്ഐ ഐ സി ചിത്തരഞ്ജന്റെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പ്

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

തൃശൂർ: എസ്ഐയുടെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പ്. എസ്ഐയുടെ സുഹൃത്തുക്കളിലൊരാളിൽ നിന്ന് 8000 രൂപ വ്യാജൻ തട്ടിയെടുത്തു. തൃശൂർ വരന്തരപ്പിള്ളി എസ്ഐ ഐ സി ചിത്തരഞ്ജന്റെ പേരിലാണ് തട്ടിപ്പു നടത്തിയത്. എസ്ഐയുടെ പേരിൽ പണം തട്ടാൻ ഇയാൾ ഉപയോഗിച്ച സിം കാർഡ് രാജസ്ഥാനിൽ ഉപയോഗത്തിലുണ്ട്. വ്യാജരേഖകൾ ഉപയോഗിച്ചാണ് സിം തരപ്പെടുത്തിയിട്ടുള്ളത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു തട്ടിപ്പുകാരനെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്.

എസ്ഐയുടെ യഥാർഥ ഫെയ്സ്ബുക് അക്കൗണ്ടിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചു വ്യാജ വിലാസമുണ്ടാക്കിയ ശേഷം സുഹൃത്തുക്കളിൽ നിന്നു പണം തട്ടിച്ചുവെന്നാണ് കേസ്. വ്യാജ ഐഡി ഉപയോഗിച്ച് ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയക്കുന്നതു തുടരുകയാണെന്നു സൈബർ സെല്ലിനു സംശയമുണ്ട്. ചിലരുമായി ചാറ്റിങ്ങും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിൽ മറ്റൊരു ഇൻസ്‌പെക്ടറുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതും രാജസ്ഥാനിൽ ഉപയോഗിക്കുന്ന സിം കാർഡിൽ നിന്നാണെന്നു കണ്ടെത്തിയിരുന്നു.

English summary

Fraudulently creating a fake address on Facebook in the name of SI. 8000 was stolen from one of SI’s friends. The scam was carried out in the name of Thrissur Varantharappilly SIIC Chittaranjan. The SIM card used by him to withdraw money in the name of SI is in use in Rajasthan. The SIM was rated using fake documents. Attempts are being made to locate the cheater by focusing on the tower location.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News