Tuesday, May 18, 2021

കേരളാ പോലീസ് അക്കാദമി നടത്തുന്ന ഇന്‍റേണ്‍ഷിപ് പ്രോഗ്രാമിന് അപേക്ഷാഫീസായി പണം ഈടാക്കി തട്ടിപ്പ്

Must Read

തിരുവനന്തപുരം: കേരളാ പോലീസ് അക്കാദമി നടത്തുന്ന ഇന്‍റേണ്‍ഷിപ് പ്രോഗ്രാമിന് അപേക്ഷാഫീസായി പണം ഈടാക്കി തട്ടിപ്പ്. വ്യാജവെബ്സൈറ്റ് സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കേരളാ പോലീസ് അക്കാദമിയിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും നൽകുന്ന ഇന്‍റേണ്‍ഷിപ് തീർത്തും സൗജന്യമാണെന്ന് പോലീസ് അറിയിച്ചു.

English summary

Fraud by charging application fee for internship program conducted by Kerala Police Academy

Leave a Reply

Latest News

നഗരത്തിലെ ഒരു മികച്ച ആശുപത്രിയിലെ സ്ഥിതി ഇതാണെങ്കില്‍ യു.പിയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കോടതി

ലക്‌നൗ: യു.പിയിലെ ചെറിയ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി...

More News