Saturday, May 15, 2021

ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘ഹംഗർ ഹണ്ട് ’ പദ്ധതിയിൽ നിന്ന് ഒരു  കോടി രൂപ വാക്സീൻ ചാലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ തീരുമാനം

Must Read

തൃശൂർ∙ കേരളത്തിലെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഒന്നാം തീയതി വിശേഷാൽ ബിരിയാണി നൽകാൻ ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘ഹംഗർ ഹണ്ട് ’ പദ്ധതിയിൽ നിന്ന് ഒരു  കോടി രൂപ വാക്സീൻ ചാലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ തീരുമാനം. ഹംഗർ ഹണ്ടിലേക്കു പണം സംഭാവന ചെയ്തവരുടെ പ്രത്യേക  അനുമതി ഫെയ്സ്ബുക് കമന്റുകൾ വഴി നേടിയശേഷമാണു ഫാ.ഡേവിസ് ചിറമ്മൽ തീരുമാനം പ്രഖ്യാപിച്ചത്

English summery

Fr. Davis Chirammal Charitable Trust to donate Rs 1 crore to CM’s Disaster Relief Fund for ‘Vaccine Challenge’

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News