Saturday, December 5, 2020

10.1 കോടി പിഴയടച്ചു; ശശികല ജയിൽമോചിതയാവുന്നു

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെ​ന്നൈ: അ​വി​ഹി​ത സ്വ​ത്ത്​ സ​മ്പാ​ദ​ന കേ​സി​ൽ നാ​ലു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട്​ ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ ക​ഴി​യു​ന്ന, അ​ന്ത​രി​ച്ച ജ​യ​ല​ളി​ത​യു​ടെ തോ​ഴി വി.​കെ. ശ​ശി​ക​ല ജ​യി​ൽ​മോ​ചി​ത​യാ​വു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി, ത​ട​വു​ശി​ക്ഷ​ക്കൊ​പ്പം വി​ധി​ച്ച പി​ഴ​ത്തു​ക​യാ​യ 10.1 കോ​ടി രൂ​പ​യു​ടെ ചെ​ക്ക്​ ശ​ശി​ക​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ സി.​മു​ത്തു​കു​മാ​ർ ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​ക്ക്​ ​ൈക​മാ​റി.

സു​പ്രീം കോ​ട​തി വി​ധി​ച്ച പി​ഴ​ത്തു​ക അ​ട​ച്ചാ​ൽ 2021 ജ​നു​വ​രി 27ന്​ ​ശ​ശി​ക​ല​ക്ക്​ ​ജ​യി​ൽ​മോ​ചി​ത​യാ​വാ​മെ​ന്നും തു​ക ന​ൽ​കാ​ത്ത​പ​ക്ഷം 2022 ഫെ​ബ്രു​വ​രി 27 വ​രെ ത​ട​വി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നും ജ​യി​ൽ സൂ​പ്ര​ണ്ട്​ ആ​ർ.​ല​ത നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്,​ പി​ഴ​യ​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ശ​ശി​ക​ല ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി.

അ​വി​ഹി​ത സ്വ​ത്ത്​ സ​മ്പാ​ദ​ന കേ​സി​ൽ 2017 ഫെ​ബ്രു​വ​രി 14നാ​ണ്​ സു​പ്രീം കോ​ട​തി അ​ന്തി​മ വി​ധി പ്ര​സ്​​താ​വി​ച്ച​ത്.

ജ​യ​ല​ളി​ത മ​രി​ച്ച​തി​നാ​ൽ ശ​ശി​ക​ല, ബ​ന്ധു​ക്ക​ളാ​യ ഇ​ള​വ​ര​ശി, സു​ധാ​ക​ര​ൻ എ​ന്നി​വ​ർ കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നും ഇ​വ​ർ​ക്ക്​ നാ​ലു​വ​ർ​ഷം വീ​തം ത​ട​വു​ശി​ക്ഷ​യും സു​പ്രീം കോ​ട​തി സ്​​ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ 2017 ഫെ​ബ്രു​വ​രി 15ന്​ ​മൂ​വ​രെ​യും ജ​യി​ലി​ല​ട​ച്ചു. Chennai: Four-year jail term in illegal acquisition case The convicted Bengaluru is currently lodged in the Agrahara Jail. VK, a friend of Richa Jayalalithaa. Shashikala is being released in jail. Prior to this, he was sentenced to life imprisonment

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News