Sunday, March 7, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ ഓഫിസ് കെട്ടിടം ഒ.എൽ.എക്സിൽ വിൽപ്പനയ്ക്ക്; പരസ്യം നൽകിയ നാലുപേർ പിടിയിൽ

Must Read

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

വാരാണസി: വീടെന്ന വ്യാജേന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ ഓഫിസ് കെട്ടിടം വിൽക്കാൻ പരസ്യം നൽകിയ നാലുപേർ പിടിയിൽ. ആർക്കും വിൽക്കൽ/വാങ്ങൽ പരസ്യങ്ങൾ നൽകാവുന്ന ഒ.എൽ.എക്സ് വെബ്സൈറ്റിലാണ് പരസ്യം വന്നത്.

ലോ​ക്​​സ​ഭ​യി​ൽ വാ​രാ​ണ​സി​യെ പ്ര​തി​നി​ധാ​നം ​െച​യ്യു​ന്ന മോ​ദി​യു​ടെ ജ​വ​ഹ​ർ ന​ഗ​ർ മേ​ഖ​ല​യി​ലെ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ ഓ​ഫി​സി​െൻറ ചി​ത്ര​മാ​ണ്​ ​നാ​ല്​ കി​ട​പ്പു​മു​റി​ക​ളു​ള്ള വീ​ട്​ എ​ന്ന പേ​രി​ൽ വെ​ബ്​​സൈ​റ്റി​ൽ വി​ൽ​പ​ന​ക്ക്​ വെ​ച്ച​ത്. 6500 ച​തു​ര​ശ്ര​യ​ടി വി​സ്​​തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ന്​ ഏ​ഴ​ര​ക്കോ​ടി​യാ​ണ്​ വി​ല​യി​ട്ട​ത്.

ല​ക്ഷ്​​മി​കാ​ന്ത്​ ഓ​ജ എ​ന്നാ​ണ്​ വി​ൽ​പ​ന​ക്കാ​ര​െൻറ പേ​ര്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കെ​ട്ടി​ട​ത്തി​െൻറ ചി​ത്ര​മെ​ടു​ത്ത​വ​രും വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത​വ​രു​മു​ൾ​പ്പെ​ടെ നാ​ലു​പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും വാ​രാ​ണ​സി സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​മി​ത്​ പ​ഥ​ക്​ അ​റി​യി​ച്ചു.

സംഭവം വിവാദമായതിനു പിന്നാലെ പരസ്യം വെബ്സൈറ്റിൽനിന്ന് നീക്കി. ആരോപിതരെ ചോദ്യംചെയ്തുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

English summary

Four people have been arrested for advertising the sale of Prime Minister Narendra Modi’s office building in Varanasi

Leave a Reply

Latest News

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

More News