Sunday, September 26, 2021

ജമ്മു കാഷ്മീരിൽ മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

Must Read

ശ്രീനഗർ: ജമ്മു കാഷ്മീരിൽ മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ബാരാമുള്ള ജില്ലയിലാണ് ഞായറാഴ്ച രാവിലെ അതി തീവ്ര മേഘവിസ്‌ഫോടനം ഉണ്ടായത്.

സം​ഭ​വ​ത്തി​ൽ ഒരാളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​യാൾക്കായുള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News