Monday, September 21, 2020

ചിന്നക്കനാലിൽ പഞ്ചായത്ത് ഓഫീസ് ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

Must Read

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു...

ഇടുക്കി: ചിന്നക്കനാലിൽ പഞ്ചായത്ത് ഓഫീസ് ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായത് സ്വകാര്യ കരാറുകാരനായ ഗോപി എന്ന പേരിൽ അറിയപ്പെടുന്ന രാജൻ, ആന്റണി, മുത്തുകുമാർ, വിജയ് എന്നിവരാണ്. കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സംഭവത്തിൽ സെക്രട്ടറിയടക്കമുള്ള ആളുകളെ പരുക്കേൽപ്പിച്ചിരുന്നു. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് ഒരു സംഘം ആളുകൾ അടിച്ചു തകർത്തത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയടക്കം അഞ്ച് സ്റ്റാഫുകൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. സൂര്യനെല്ലി സ്വദേശി ഗോപി എന്ന കോൺട്രാക്ടറും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്നലെ തന്നെ വിവരം ലഭിച്ചിരുന്നു.

ചിന്നക്കനാൽ വില്ലേജ് ഓഫീസിന് സമീപം ഇയാൾ നിർമിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണം. ശാന്തൻ പാറ പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.

English summary

Four arrested in Chinnakanal panchayat office attack case The arrested are Rajan, Antony, Muthukumar and Vijay, also known as Gopi, a private contractor. Attempts were made to find more people.

Leave a Reply

Latest News

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.കൊ​സോ​വോ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും സെ​ര്‍​ബി​യ​ന്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു ഉമേഷിനെ സസ്പെന്‍റ് ചെയ്ത ഉത്തരവില്‍ തന്നെ...

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.മലപ്പുറം കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ്...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

More News