Sunday, June 20, 2021

ഛത്തീസ്ഗഡിൽ കന്നുകാലി മോഷ്ടാവെന്നു സംശയിച്ച് നാൽപ്പത്തിയഞ്ചുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Must Read

ബി​ലാ​സ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക​ന്നു​കാ​ലി മോ​ഷ്ടാ​വെ​ന്നു സം​ശ​യി​ച്ച് നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​ര​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഗൗ​രേ-​പെ​ന്ദ്ര-​മാ​ർ​വാ​ഹി ജി​ല്ല​യി​ലെ സാ​ൽ​ഹേ​ഘോ​റി ഗ്രാ​മ​ത്തി​ലാ​ണു ആ​ൾ​ക്കൂ​ട്ടം നി​യ​മം കൈ​യി​ലെ​ടു​ത്ത​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​ർ മ​ധ്യ​പ്ര​ദേ​ശു​കാ​രാ​ണ്. ഗ്രാ​മ​വാ​സി​ക​ളി​ൽ​നി​ന്ന് വാ​ങ്ങി​യ നാ​ലു എ​രു​മ​ക​ളെ മ​ധ്യ​പ്ര​ദേ​ശു​കാ​ർ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​ക​വേ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഉ​ട​മ​ക​ളെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, എ​രു​മ​ക​ളെ വാ​ങ്ങി​യ​വ​രു​ടെ കൈ​വ​ശം രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് മ​റ്റു ചി​ല നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ത് ബ​ൻ​ജാ​ര എ​ന്ന​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Leave a Reply

Latest News

ഒരേ സമയം അഞ്ചു സ്ത്രീകളെ വിവാഹം കഴിച്ചു; ആറാം കല്യാണത്തിനൊരുങ്ങിയ വിരുതന്‍ പോലീസിന്റെ പിടിയില്‍

ഒരേ സമയം അഞ്ചു സ്ത്രീകളെ വിവാഹം കഴിക്കുകയും പിന്നീട് ആറാം കല്യാണത്തിനൊരുങ്ങുകയും ചെയ്ത വിരുതന്‍ പോലീസിന്റെ പിടിയില്‍. ഷാജഹാന്‍പുരിലെ അനൂജ് ചേതന്‍ കതേരിയയാണ് പിടിയിലായത്. ഭാര്യമാരില്‍ ഒരാള്‍...

More News