Wednesday, June 16, 2021

അവലോകന യോഗത്തിൽനിന്നും വിട്ടുനിന്നതിന് മറുപടി നൽകി പശ്ചിമ ബംഗാൾ മുൻ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ

Must Read

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ​നി​ന്നും വി​ട്ടു​നി​ന്ന​തി​ന് മ​റു​പ​ടി ന​ൽ​കി പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ലാ​പ​ൻ ബ​ന്ദോ​പാ​ധ്യാ​യ. യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ലാ​പ​ന്‍ ബ​ന്ദോ​പാ​ധ്യാ​യ​യ്ക്ക് കേ​ന്ദ്രം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

നാ​ല് പേ​ജു​ള്ള മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹം കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന യാ​സ് ചു​ഴ​ലി​ക്കാ​റ്റ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്രം ബ​ന്ദോ​പാ​ധ്യാ​യ​യ്ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

യോ​ഗ​ത്തി​ല്‍​നി​ന്ന് സ്വ​മേ​ധ​യാ വി​ട്ടു​നി​ന്നി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി ഉ​ണ്ടാ​യി​രു​ന്ന സ​മ​യം​വ​രെ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ലാ​പ​ന്‍ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News