Thursday, January 27, 2022

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Must Read

വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെ തുടര്‍ന്ന് കാലിഫോര്‍ണിയ ഇര്‍വിന്‍ മെഡിക്കല്‍ സെന്‍ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്‍റനെ പ്രവേശിപ്പിച്ചത്.

ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യും ആ​ശ​ങ്ക​പ്പ​ടേ​ണ്ട​തി​ല്ലെ​ന്നും ക്ലി​ന്‍റ​ണെ പ​രി​ച​രി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ക്ലി​ന്‍റ​ൺ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് അ​ദ്ദേ​ഹ​ത്ത ഐസിയുവിൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News