Tuesday, April 20, 2021

മുൻ എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ പി.എസ്.സി കോപ്പിയടി കേസിൽ ഒന്നരവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്

Must Read

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാന്‍ ഇന്ന് ദേവസ്വങ്ങള്‍ യോഗം ചേരും

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാന്‍ ഇന്ന് ദേവസ്വങ്ങള്‍ യോഗം ചേരും. ചെറുപൂരങ്ങളുടെ നടത്തിപ്പും ചര്‍ച്ച ചെയ്യും. പൂരം ചടങ്ങില്‍ ഒതുങ്ങുമ്പോള്‍...

ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ  കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ന്യൂഡൽഹി: മുഖ്യമന്ത്രി ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ നഗരത്തിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐ.എസ്.ബി.ടി.യിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും...

കുടുംബത്തെ കോവിഡ് ബാധിച്ചു; ആരും സഹായത്തിനെത്തിയില്ല; എൻഡോസൾഫാൻ ഇരയായ പെൺകുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​യാ​യ പെ​ൺ​കു​ട്ടി ശ്വാ​സം കി​ട്ടാ​തെ പി​ട​യു​ന്ന​തു​​ക​ണ്ട്​ പി​താ​വ്​ സ​ഹാ​യ​ത്തി​നു വി​ളി​ച്ച​പ്പോ​ൾ ആ​രും എ​ത്തി​യി​ല്ല. ഒ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ശ്വാ​സം മു​ട്ടി മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്​...

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​സ്​​റ്റ​ബി​ൾ നി​യ​മ​നം ഉ​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ൾ ക​ത്തി​പ്പ​ട​രു​േ​മ്പാ​ഴും യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ മു​ൻ എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ള്‍ പ്ര​തി​ക​ളാ​യ പി.​എ​സ്.​സി കോ​പ്പി​യ​ടി കേ​സി​ൽ ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​തെ പൊ​ലീ​സ്. ​േബാ​ധ​പൂ​ർ​വ​മാ​യ ഒ​ത്തു​ക​ളി​യാ​ണ്​ ഇ​തി​നു​​പി​ന്നി​ലെ​ന്നാ​ണ്​ ആ​ക്ഷേ​പം.

ആ​ദ്യം ക​േ​ൻ​റാ​ൺ​മെൻറ്​ പൊ​ലീ​സും പി​ന്നീ​ട്​ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ ഗു​തു​ത​ര​വീ​ഴ്​​ച​യാ​ണ്​ സം​ഭ​വി​ച്ച​ത്.

ഇൗ ​കേ​സ് മൂ​ലം നി​യ​മ​നം ന​ട​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സി​വി​ൽ പൊ​ലീ​സ്​ റാ​ങ്ക്​ ഹോ​ൾ​ഡ​ർ​മാ​ർ സെ​ക്ര​​േ​ട്ട​റി​യ​റ്റി​നു​ മു​ന്നി​ൽ സ​മ​രം തു​ട​രു​​ന്ന​ത്.

യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ എ​സ്.​എ​ഫ്.​െ​എ മു​ൻ യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ ശി​വ​ര​ഞ്ജി​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​സീം, ക​മ്മി​റ്റി​യം​ഗം പി.​പി. പ്ര​ണ​വ് എ​ന്നി​വ​രാ​ണ് കോ​പ്പി​യ​ടി​യി​ലൂ​ടെ പി.​എ​സ്‍.​സി റാ​ങ്ക് ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ക്രൈം​ബ്രാ​ഞ്ച്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും പി.​എ​സ്.​സി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യ​ു​ള്ള​വ​രു​ടെ പ​െ​ങ്കാ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. കോ​പ്പി​യ​ടി​ക്കാ​യി പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച പ്ര​ധാ​ന​പ്പെ​ട്ട ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തെ​ന്നാ​ണ്​ ​അ​ന്വേ​ഷ​ണ സം​ഘ​ത്തി​െൻറ ന്യാ​യം.

കോ​ണ്‍സ്​​റ്റ​ബി​ള്‍ പ​രീ​ക്ഷ​യി​ൽ ശി​വ​ര​ഞ്ജി​ത്ത് ഒ​ന്നും പ്ര​ണ​വ് ര​ണ്ടും ന​സീം 28 റാ​ങ്കു​മാ​ണ് നേ​ടി​യ​ത്. ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​തി​ക​ളെ പ​ട്ടി​ക​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി.78.33 മാ​ർ​ക്കാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന് കി​ട്ടി​യ​ത്. സ്പോ​ർ​ട്സ് ​േക്വാ​ട്ട മാ​ർ​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത​പ്പോ​ൾ 90ന് ​മു​ക​ളി​ലാ​യി. ഒ​ന്നാം റാ​ങ്കും കി​ട്ടി. 65.33 മാ​ര്‍ക്കാ​ണ് ന​സീ​മി​ന് ല​ഭി​ച്ച​ത്.

യൂ​നി​വേ​ഴ്​​സി​റ്റി ​േകാ​ള​ജി​ൽ എ​സ്.​എ​ഫ്.​െ​എ​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക്​ കു​ത്തേ​റ്റ​തോ​ടെ​യാ​ണ്​ പി.​എ​സ്.​സി പ​രീ​ക്ഷ ത​ട്ടി​പ്പും പു​റ​ത്തു​വ​ന്ന​ത്. ഇൗ ​കേ​സ്​ അ​ന്വേ​ഷ​ണം മൂ​ലം കോ​ൺ​സ്​​റ്റ​ബി​ൾ നി​യ​മ​നം ഉ​ൾ​പ്പെ​ടെ വി​ഷ​യ​ത്തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യി.

തുടർന്ന്, ആരോപണ വിധേയരായവരെ ഒഴിവാക്കിയാണ് നിയമനം നടന്നത്. എന്നിട്ടും ആ കേസ് സംബന്ധിച്ച തുടർനടപടികൾ അനന്തമായി നീളുകയാണ്.

English summary

Former SFI leaders accused in PSC plagiarism case

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News