Wednesday, July 28, 2021

സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി

Must Read

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ സസ്പെൻഷൻ കാലാവധി നീട്ടി. ഈ മാസം 16ന് ശിവശങ്കറിന്‍റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത് നീട്ടിയത്.

ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ടു എ​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ സ​സ്‌​പെ​ന്‍​ഷ​ന്‍ നീ​ട്ടി​യ​ത്. സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി നീ​ട്ടി​യ വി​വ​രം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. സി​വി​ല്‍ സ​ര്‍​വീ​സ് ച​ട്ടം ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം ശി​വ​ശ​ങ്ക​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്.

Leave a Reply

Latest News

ഒളിമ്പിക്സിൽ ഇന്നും ഏറെ പ്രതീക്ഷയുള്ള ഇനങ്ങളിൽ ഇന്ത്യ കളിക്കും

രാവിലെ 6.30ന് പൂൾ എയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനെ നേരിടും. കളിയിൽ ബ്രിട്ടൺ ആധിപത്യം പുലർത്തുന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അവർ...

More News