Tuesday, October 26, 2021

ക്ഷീരോത്പാദക സംഘം മുന്‍പ്രസിഡന്‍റ് മരിച്ചനിലയിൽ

Must Read

കോട്ടയം: ക്ഷീരോത്പാദക സംഘം മുന്‍പ്രസിഡന്‍റ് മരിച്ചനിലയിൽ. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ.പി. എബ്രാഹം(63)ആണ് മരിച്ചത്. കാഞ്ഞിരമറ്റത്തെ ക്ഷീരോത്പാദക സംഘം ഓഫീസ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

കാ​ഞ്ഞി​ര​മ​റ്റം ക്ഷീ​രോ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നു ജീവനൊടുക്കിയതാണെന്നു കരുതുന്നതായി പോ​ലീ​സ് അ​റി​യി​ച്ചു. ജ​പ്തി ഭീ​ഷ​ണി​യും നേ​രി​ട്ടി​രു​ന്നു.

ഭാ​ര്യ പ​രേ​ത​യാ​യ വ​ത്സ​മ്മ എ​ബ്രാ​ഹം, മ​ക്ക​ൾ സൗ​മ്യ, ര​മ്യ, എ​ബി​ൻ.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News