Tuesday, April 20, 2021

ഇത് രാജ്യത്തിന് നാണക്കേടും അപമാനവുമാണ്; യു.എസ് കോൺഗ്രസിൽ റിപബ്ലിക്കൻ പാർട്ടി അനുകൂലികൾ നടത്തിയ ആക്രമണത്തിൽ കനത്ത പ്രതിഷേധവുമായി മുൻ പ്രസിഡന്‍റ് ബറാക് ഒബാമ

Must Read

ഡോമിനോസിന്റെ വിവിധ രാജ്യങ്ങളിലുള്ള 250 ലേറെ പിസ ശൃംഖലകളിലെ ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

ഇന്റർനെറ്റിന്റെ ഇരുണ്ട വലയിൽ വീണ്ടും വിവരച്ചോർച്ച. 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പടെ ചോർന്നായി ഡൊമിനോസ് ഇന്ത്യയാണ് വെളിപ്പെടുത്തിയത്. പേര്, ഫോൺ നമ്പർ, ക്രഡിറ്റ്...

രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നിലവിൽ ദില്ലിയിലെ വസതിയിൽ...

രാത്രികാല കർഫ്യു ഉൾപ്പെടെ ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവിൽ പ്രതിദിനം കുതിച്ചുയരുന്ന വ്യാപനം പ്രതിരോധിക്കാൻ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യു ഉൾപ്പെടെ കേരളം കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാത്രി 9 മുതൽ രാവിലെ...

വാഷിങ്ടൺ: യു.എസ് കോൺഗ്രസിൽ റിപബ്ലിക്കൻ പാർട്ടി അനുകൂലികൾ നടത്തിയ ആക്രമണത്തിൽ കനത്ത പ്രതിഷേധവുമായി മുൻ പ്രസിഡന്‍റ് ബറാക് ഒബാമ. ഇത് രാജ്യത്തിന് നാണക്കേടും അപമാനവുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി.

ഒരു അടിസ്ഥാനവുമില്ലാത്ത നുണയാണ് ഡോണൾഡ്​​ ട്രംപ്​ നിരന്തരമായി ആവർത്തിക്കുന്നത്​. നിയമപരമായി നടന്ന തെരഞ്ഞെടുപ്പിനെ കുറിച്ചാണ്​​ ട്രംപിന്‍റെ ആക്ഷേപങ്ങളെന്നും ഒബാമ പറഞ്ഞു. റിപബ്ലിക്കൻ പാർട്ടി അനുനായികളോട്​ സത്യം പറയാൻ ട്രംപ്​ തയാറാവണമെന്നും ഒബാമ ആവശ്യപ്പെട്ടു.

യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടൽ യു.എസിനെയാകെ ഞെട്ടിച്ചിരുന്നു. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്

English summary

Former President Barack Obama has strongly condemned the attack by Republican supporters on the US Congress

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News