ചെന്നൈ: മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മൂത്ത സഹോദരൻ മുഹമ്മദ് മുത്തു മീര ലബ്ബായി മരയ്ക്കാര്‍ അന്തരിച്ചു. 104 വയസ്സായിരുന്നു. രാമേശ്വരത്ത് വെച്ചാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
English summary
Former President APJ Abdul Kalam’s brother dies