എസ്പി കുരുക്കിൽ; കാണാതായ യുവതിയുടെ കൊലപാതകവുമായി മുൻമന്ത്രിയുടെ മകന് ബന്ധം

0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് മൂ​ന്‍​പ് കാ​ണാ​താ​യ ദ​ളി​ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ടം സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ ഫ​ത്തേ ബ​ഹ​ദൂ​ർ സിം​ഗി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശ്ര​മ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി. 22കാ​രി​യാ​യ യു​വ​തി​യെ ഉ​ന്നാ​വോ​യി​ൽ നി​ന്നാ​ണ് കാ​ണാ​താ​യ​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഫ​ത്തേ ബ​ഹാ​ദൂ​റി​ന്‍റെ മ​ക​ൻ രാ​ജോ​ൾ സിം​ഗ് ആ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ല ന​ട​ത്താ​നു​ള്ള കാ​ര​ണം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നും രാ​ജാ സിം​ഗി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഏ​റെ നാ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച സ്ഥ​ലം പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യ​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കൂ​ടൂ​ത​ൽ പേ​രെ ഉ​ട​ൻ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന വേ​ള​യി​ൽ ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​യ​രു​ന്ന​ത് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് ഏ​റെ ക്ഷീ​ണം ചെ​യ്യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Leave a Reply