Friday, May 14, 2021

മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ ആശുപത്രിയിൽ

Must Read

തിരുവനന്തപുരം: മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ ആശുപത്രിയിൽ. കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പ​നി​യും ശ്വാ​സം​മു​ട്ട​ലും കാ​ര​ണ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കോ​വി​ഡ് ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

English summery

Former minister K.R. Gowriamma in hospital

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News