Sunday, December 5, 2021

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

Must Read

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ. 12 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലുകൾക്കുശേഷം ഇന്ന് പുലർച്ചെയാണ് ഇഡി അനിൽ ദേശ്മുഖിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​വാ​യ അ​നി​ൽ ദേ​ശ്മു​ഖ് അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. നേ​ര​ത്തെ പ​ല​വ​ട്ടം ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​നി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ പോ​ലീ​സു​കാ​രെ ഉ​പ​യോ​ഗി​ച്ച് പ​ണ​പി​രി​വ് ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ അ​നി​ല്‍ ദേ​ശ്മു​ഖി​നെ​തി​രെ​യു​ള്ള തെ​ളി​വു​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. മും​ബൈ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​രം​ബീ​ർ സിം​ഗാ​ണു ദേ​ശ്മു​ഖി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​ത്.

ബാ​റു​ക​ളി​ൽ​നി​ന്നും റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ​നി​ന്നു​മാ​യി 100 കോ​ടി രൂ​പ പി​രി​ച്ചു​ന​ൽ​കാ​ൻ ദേ​ശ്മു​ഖ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

Leave a Reply

Latest News

സന്ദീപിന്റെ കുടുംബം അനാഥമാകില്ല; പാർട്ടി സംരക്ഷിക്കും: കോടിയേരി ബാലകൃഷ്ണൻ

തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ കുടുംബം അനാഥമാകില്ലെന്നു കോടിയേരി പറഞ്ഞു. കൊലപാതക...

More News