Friday, May 14, 2021

ഗുജറാത്ത് മുൻ ബിജെപി നേതാവ് ദെത്താജി ചിരണ്‍ദാസ് കോവിഡ് ബാധിച്ച് മരിച്ചു

Must Read

അഹമ്മദാബാദ്: ഗുജറാത്ത് മുൻ ബിജെപി നേതാവ് ദെത്താജി ചിരണ്‍ദാസ്(80) കോവിഡ് ബാധിച്ച് മരിച്ചു. അഹമ്മദാബാദിലെ എസ്വിപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകെയായിരുന്നു അന്ത്യം.

സു​രേ​ഷ് മേ​ത്ത സ​ർ​ക്കാ​റി​ൽ ഗു​ജ​റാ​ത്ത് വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു. ദെ​ത്താ​ജി​യു​ടെ മ​ര​ണ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ അ​നു​ശോ​ചി​ച്ചു.

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News