Saturday, May 15, 2021

മുന്‍ ജര്‍മന്‍ താരം ജൂലിയന്‍ നഗ്ലസ്മാന്‍ ബയേണ്‍ മ്യൂണിക്കിന്‍റെ പരിശീലകനാകും

Must Read

ബെര്‍ലിന്‍: മുന്‍ ജര്‍മന്‍ താരം ജൂലിയന്‍ നഗ്ലസ്മാന്‍ ബയേണ്‍ മ്യൂണിക്കിന്‍റെ പരിശീലകനാകും. നിലവിലെ കോച്ച് ഹാന്‍സി ഫ്ലിക്ക് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തല്‍സ്ഥാനത്തേക്കാണ് ആര്‍ബി ലെപ്‌സിഗ് കോച്ചായ നഗ്ലസ്മാന്‍ വരുന്നത്.

മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന​യ ന​ഗ്ല​സ്മാ​ന്‍ 2019 മു​ത​ല്‍ ലെ​പ്‌​സി​ഗി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്. ജ​ർ​മ​ന്‍ ബു​ണ്ട​സാ ലീ​ഗി​ല്‍ മി​ക​ച്ച ലീ​ഡോ​ടെ ലെ​പ്‌​സി​ഗ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഈ ​വ​ര്‍​ഷം ചാമ്പ്യ​ന്‍​സ് ലീ​ഗി​ലെ അ​വ​സാ​ന 16ലും ​ക്ല​ബ് ഇ​ടം നേ​ടി​യി​രു​ന്നു.

28-ാം വ​യ​സി​ലാ​ണ് ന​ഗ്ല​സ്മാ​ന്‍ ഹൊ​ഫ​ൻ​ഹീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ബ​യേ​ണു​മാ​യി ക​രാ​ർ.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News