Friday, July 30, 2021

ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൽ തെറ്റില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

Must Read

തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യ​തി​ൽ തെ​റ്റി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ബ​ക്രീ​ദ് ഇ​ള​വി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് മ​നു അ​ഭി​ഷേ​ക് സിം​ഗ് വി ​ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ ന​ൽ​കി​യ ഇ​ള​വ് സം​സ്ഥാ​ന​ത്ത് ആ​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ല. അ​തി​നാ​ൽ ഇ​ള​വ് ന​ൽ​കി​യ ന​ട​പ​ടി തെ​റ്റാ​യി​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News