Saturday, May 15, 2021

സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അന്തരിച്ചു

Must Read

ന്യൂഡല്‍ഹി: സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ (62) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ഐസിയുവിൽ ചികിത്സയിലായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു.

1958 മേ​യ് അ​ഞ്ചി​ന് ക​ർ​ണാ​ട​ക​യി​ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. 2003-ല്‍ ​ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 2016 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​റ്റു. 2016 സെ​പ്റ്റം​ബ​ര്‍ 22 ന് ​കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു. 2017 ഫെ​ബ്രു​വ​രി​യി​ല്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യി.

English summery

Former Chief Justice of the Kerala High Court Justice Mohan M. Shantanu Gowder passed away

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News