ആലപ്പുഴ മുന്‍ നഗരസഭാധ്യക്ഷനും കോൺഗ്രസ് നേതാവുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെ പാർട്ടിയിൽനിന്നും പുറത്താക്കി

0

ചേര്‍ത്തല: ആലപ്പുഴ മുന്‍ നഗരസഭാധ്യക്ഷനും കോൺഗ്രസ് നേതാവുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെ പാർട്ടിയിൽനിന്നും പുറത്താക്കി. സസ്പെന്‍ഷന്‍ നിലനില്‍ക്കെ വാര്‍ത്താസമ്മേളനം നടത്തിയ സംഭവത്തിലാണ് പുറത്താക്കൽ.

അ​മ്പ​ല​പ്പു​ഴ​യി​ല്‍ എം.​ലി​ജു​വി​നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രേ കു​ഞ്ഞു​മോ​ന്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ലി​ജു​വി​നെ​തി​രേ കൂ​ടു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ​യാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ പു​റ​ത്താ​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി

Leave a Reply