Saturday, July 24, 2021

ഉത്തരാഖണ്ഡില്‍ ഒരാഴ്ചയ്ക്കിടെ രണ്ടു പെരെ കൊന്ന പുള്ളിപുലിയെ വനംവകുപ്പ് വെടിവച്ചു കൊന്നു

Must Read

ഉത്തരാഖണ്ഡില്‍ ഒരാഴ്ചയ്ക്കിടെ രണ്ടു പെരെ കൊന്ന പുള്ളിപുലിയെ വനംവകുപ്പ് വെടിവച്ചു കൊന്നു. തെഹ്രി ജില്ലയിലാണ് സംഭവം.

മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ല്‍ ര​ണ്ടു പേ​രെ​യാ​ണ് പു​ലി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കു​മേ​റ്റു​മേ​റ്റി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ഏ​റെ ഭീ​തി​യി​ലാ​യി​രു​ന്നു ജ​നം.

തു​ട​ര്‍​ന്ന് പു​ലി​യെ പി​ടി​കൂ​ടാ​ന്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്നു

Leave a Reply

Latest News

ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

മാന്നാർ :ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി പാവുക്കര വൈദ്യൻകോളനി അശ്വതി...

More News