Monday, June 21, 2021

ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നു;ബിവറേജസ് കോർപ്പറേഷൻ്റെ കോട്ടയം മുണ്ടക്കയത്തെ ഔട്ട്‍ലെറ്റ് സീൽ ചെയ്തു

Must Read

കോട്ടയം: ബിവറേജസ് കോർപ്പറേഷൻ്റെ കോട്ടയം മുണ്ടക്കയത്തെ ഔട്ട്‍ലെറ്റ് സീൽ ചെയ്തു. ജീവനക്കാരുടെ ഒത്താശയോടെ വിദേശമദ്യം കടത്തുന്നതായ ആക്ഷേപത്തെ തുടർന്നാണ് എക്സൈസ് സംഘമെത്തി ഔട്ട്‍ലെറ്റ് സീൽ ചെയ്തത്. ഔട്ട്ലെറ്റിൽ എത്തിയ അന്വേഷണ സംഘം ജീവനക്കാരെ വിളിച്ച്‌ വരുത്തി മൊഴിയെടുത്തു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News