Thursday, December 3, 2020

തണുത്ത് വിറച്ച് മൂന്നാർ

Must Read

ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി:ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി....

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317,...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424,...

തിരുവനന്തപുരത്തെ പൊന്‍മുടി വഴി ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കും; ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ...

മൂന്നാർ: കഴിഞ്ഞ 5 ദിവസമായി മഴയും മഞ്ഞും മാറിമാറി എത്തിയതോടെ തണുത്ത് വിറച്ച് മൂന്നാർ. മഞ്ഞും മഴയും കൂടി കാണുമ്പോൾ ഭീകരത തോന്നുമെങ്കിലും യാത്രികർക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണിത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ യാത്രക്കാരൊഴിഞ്ഞ് വിജനമാണ് ടൗൺ. 5 ദിവസമായി നേരിയ ചാറൽ മഴ തുടരുകയാണ്. കഴിഞ്ഞ 7ന് 1.06 സെന്റിമീറ്റർ മഴ ലഭിച്ചു.

തുടർന്ന് 8ന് 1.12, 9ന് 2.98, 10ന് 2.06, 11ന് 2.8 എന്നിങ്ങനെയാണ് മഴ ലഭിച്ചത്. രാവും പകലും നേരിയ ചാറൽ മഴയും മഞ്ഞും ഒപ്പം നേരിയ കാറ്റും. പഴയകാല മൂന്നാറിന്റെ കാലാവസ്ഥ തിരിച്ചുവരികയാണ് എന്നാണ് നാട്ടുകാരുടെ അഭിപ്രായം. കഴിഞ്ഞ 3 വർഷങ്ങളായി കനത്ത മഴയും ദുരിതങ്ങളിലും വിറച്ച മൂന്നാറിന്റെ തിരിച്ചുവരവായും പുതിയ കാലാവസ്ഥാ മാറ്റത്തെ കാണുന്നവരുണ്ട്.

English summary

For the last 5 days, it has been raining and snowing alternately. It’s scary when you see snow and rain, but it’s a favorite time for travelers. But the town is deserted without passengers due to Kovid restrictions. Light drizzle has been continuing for 5 days. The last 7 received 1.06 cm of rain.

Leave a Reply

Latest News

ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി:ജനുവരി നാലുമുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎസ്ഇ, ഐഎസ്‌സി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്ന സിഐഎസ്‌സിഇ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി....

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317,...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം...

തിരുവനന്തപുരത്തെ പൊന്‍മുടി വഴി ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കും; ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...

ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന്...

ചര്‍ച്ച നടക്കുന്നത് കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിൽ; തനിക്ക് പ്രശ്‌നപരിഹാരം നടത്താന്‍ സാധിക്കില്ലെന്ന് അമരിന്ദര്‍ സിങ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച...

More News