Sunday, December 5, 2021

ക്ലബ്‌ ഹൗസ് ന്റെ ചരിത്രത്തിൽ ആദ്യമായി കവിതകളുടെ കൂട്ടായ്മ നൂറ്റമ്പതാം ദിവസവും പിന്നിട്ട് മുന്നോട്ട്

Must Read

ക്ലബ്‌ ഹൗസ് ന്റെ ചരിത്രത്തിൽ ആദ്യമായി കവിതകളുടെ കൂട്ടായ്മ നൂറ്റമ്പതാം ദിവസവും പിന്നിട്ട് മുന്നോട്ട്.

“ഈ മനോഹരതീരം കവിതയുടെ ലോകം” എന്ന ക്ലബ് ഹൗസ് റൂം ആണ് നൂറ്റമ്പത് ദിവസങ്ങൾ പൂർത്തിയാക്കിയത്.

ക്ലബ് അംഗങ്ങൾ ഇന്നലെ വൈകിട്ട് 6.30മുതൽ ആഘോഷം നടത്തി.
യുവ കവി ദിജീഷ് കെ. എസ്. പുരത്തിനോടൊപ്പമായിരുന്നു ആഘോഷം.

അദ്ദേഹത്തിന്റെ പുസ്തകമായ മാജിക് മഷ്‌റൂംലെ കവിതകളുമായായിരുന്നു ആഘോഷം.

അനിൽ പി തോമസ് ആയിരുന്നു അധ്യക്ഷൻ.
സ്വാഗതം അഷാദ് കുമാർ
ഉദ്ഘടനം പി. എ. ചാക്കോ

മുഖ്യ സംഘടകർ :
വിവാകരൻ ശ്രാവണം,
അഡ്വ ലതിക,
എടപ്പാൾ സി എസ്,
കെ പുള്ളി സുബ്രൻ എസ്,
ഷംസു പൂമാ,
സുനിൽ സ്റ്റീഫൻ,
ജയേന്ദ്രൻ മേനഴികം,
നാരായണൻ,
ജോസിൽ സെബാസ്റ്റ്യൻ,
വിനുകുമാർ,
മോഹൻ ചെറായി,
ജയേഷ് വളത്തങ്കര,
മധു ബി,
കൃഷ്ണകുമാർ,
വിനോട് കടമകുടി,
ഷീന അഷാദ്,
ജയപ്രകാശ് ബി. കുറുപ്പ്,
മോളി.ആർ എ,
ഐശ്വര്യ,
മിനി അനാമിക,
മനീഷ് മോഹൻ,
സതീഷ് പി എം,
ഷൈജിത് ഗായസ്,
തുടങ്ങി നിരവധി കവികളും പങ്കെടുത്തു

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News