Friday, June 25, 2021

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ

Must Read

തി​രു​വ​ന​ന്ത​പു​രം: സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍ അ​നി​ൽ. സൗ​ജ​ന്യ​കി​റ്റ് ആ​വ​ശ്യ​മെ​ങ്കി​ല്‍ തു​ട​രും. അ​ന​ര്‍​ഹ​മാ​യി ബി​പി​എ​ല്‍ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ര്‍ ജൂ​ൺ 30ന​കം തി​രി​ച്ച് ഏ​ല്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച റേ​ഷ​ന്‍​ക​ട ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സ​ഹാ​യം സ​ര്‍​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. റേ​ഷ​ന്‍ ക​ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 40തോ​ളം പേ​ര്‍ ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജൂ​ലൈ ആ​ദ്യം വ​രെ ഭ​ക്ഷ്യ​കി​റ്റ് കൊ​ടു​ക്കു​ന്ന​തി​നാ​ണ് ഇ​തു​വ​രെ ക്ര​മീ​ക​ര​ണം. കു​ട്ടി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​കി​റ്റ് വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന കാ​ര്യം സ​ജീ​വ പ​രി​ഗ​ണ​യി​ലാ​ണെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍ പ​റ​ഞ്ഞു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News