ലൈസന്‍സ് താത്കാലികമായി റദ്ദു ചെയത റേഷന്‍ കടകളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കടകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍

0

ആലപ്പുഴ: ലൈസന്‍സ് താത്കാലികമായി റദ്ദു ചെയത റേഷന്‍ കടകളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കടകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. പല കാരണങ്ങള്‍ മൂലം റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത മേഖലകളില്‍ പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ദാ​ല​ത്തു​ക​ള്‍ സം​ഘി​പ്പി​ക്കു​ന്ന​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശി​ക​ള്‍ ഇ​ല്ലാ​ത്ത ക​ട​ക​ള്‍​ക്ക് പു​തി​യ ഉ​ട​മ​സ്ഥ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply