Sunday, July 25, 2021

നെടുങ്കണ്ടം ചക്കക്കാനത്ത് നിശാഗന്ധിയുടെ പൂക്കാലം

Must Read

നെടുങ്കണ്ടം ∙ നെടുങ്കണ്ടം ചക്കക്കാനത്ത് നിശാഗന്ധിയുടെ പൂക്കാലം. ചക്കക്കാനം പ്ലാക്കൂട്ടത്തിൽ ജോസ് മാത്യുവിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി നിശാഗന്ധി പൂത്തത്. അൻപതിലധികം പൂക്കൾ ഒറ്റ രാത്രിയിൽ വിരിഞ്ഞു. പൂക്കൾ കാണാനും ചിത്രമെടുക്കാനും നാട്ടുകാരുമെത്തി. 4 വർഷം മുൻപാണ് ജോസ് മാത്യു വീട്ടുവളപ്പിൽ നിശാഗന്ധി നട്ടത്.

Leave a Reply

Latest News

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി പുതിയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി പുതിയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ ബില്‍ ഹാജരാക്കിയാല്‍ 20,000രൂപവരെ നല്‍കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി തിരിച്ചടയ്ക്കണം. നേരത്തെ...

More News