Wednesday, October 27, 2021

നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു’

Must Read

നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ‌ഓ​സ്‌​ലൊ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ കോം​ഗ്സ്ബെ​ർ​ഗി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പ്രേ​ര​ണ​യെ​ന്താ​ണെ​ന്ന് അ​ജ്ഞാ​ത​മാ​ണ്. ഭീ​ക​രാ​ക്ര​മ​ണ സം​ശ​യം പോ​ലീ​സ് ഇ​തു​വ​രെ ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News