Friday, April 16, 2021

വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ചു; പതിനാറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Must Read

കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളയ്ക്കെത്തിയവരിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ പത്ത് മുതൽ 14 വരെയുള്ള കണക്കാണിത്. ആർടിപിസിആർ, ആന്‍റിജൻ പരിശോധനകളാണ്...

We അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന

ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന. ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നിൽ...

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു; ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു. ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു. ടെസ്‌ല മേധാവി...

ലക്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ചു. പതിനാറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെ ജീത്ഗാർഹി ഗ്രാമത്തിലാണ് ‌സംഭവം.

കു​ൽ​ദീ​പ് എ​ന്ന​യാ​ൾ വി​ത​ര​ണം ചെ​യ്ത മ​ദ്യം ക​ഴി​ച്ച​വ​ർ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ഞ്ചു​പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

പ്രദേശത്ത് നാളുകളായി അനധികൃത മദ്യനിർമാണവും വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ നാല് പോലീസുകാരെ സസ്പൻഡ് ചെയ്തു. കുറ്റക്കാർക്കെതിരേ കർക്കശ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു.

English summary

Five people died after consuming fake liquor. Sixteen people were hospitalized

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News