Monday, June 21, 2021

ഭൂമി തർക്കത്തിന്‍റെ പേരിൽ അഞ്ച് പേർ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

Must Read

ഭോ​പ്പാ​ൽ: ഭൂ​മി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ അ​ഞ്ച് പേ​ർ യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്നി​ലാ​ണ് സം​ഭ​വം. ഗോ​വി​ന്ദ്(26)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്കേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണം.

മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ബോ​ധം ന​ഷ്ട​മാ​യ ഗോ​വി​ന്ദി​നെ പ്ര​തി​ക​ൾ വീ​ടി​ന് മു​ൻ​പി​ൽ കൊ​ണ്ടു​പോ​യി വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഞ്ച് പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ഗോ​വി​ന്ദും പ്ര​തി​ക​ളും ത​മ്മി​ൽ ഭൂ​മി​യു​ടെ പേ​രി​ൽ ദീ​ർ​ഘ​നാ​ളാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ അ​ശു ദാ​ഗ​ർ ഗോ​വി​ന്ദി​നെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News