Thursday, March 4, 2021

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യർഥിച്ച് കേന്ദ്രസർക്കാർ

Must Read

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന...

വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍...

ഡൽഹി: കാർഷിക നിയമങ്ങൾ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് അഭ്യർഥിച്ച് കേന്ദ്രസർക്കാർ. കാർഷിക നിയമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ തയാറാണെന്നും പാർലമെന്‍ററികാര്യാ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം), എൻസിപി, ജെകെഎൻസി, ഡിഎംകെ, തൃണമൂൽ കോണ്‍ഗ്രസ്, ശിവസേന, സമാജ് വാദി പാർട്ടി, ആർജെഡി, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്, ആർഎസ്പി, പിഡിപി, എംഡിഎംകെ, എഐയുഡിഎഫ് എന്നീ പ്രതിപക്ഷ പാർട്ടികളാണ് സംയുക്തമായി രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഒ​പ്പം അ​ല്ലെ​ങ്കി​ലും രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശി​രോ​മ​ണി അ​കാ​ലി​ദ​ളും പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ക്കും.

സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്താ​തെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ കൊ​ണ്ടു വ​ന്ന​ത്. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യോ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ദേ​ശീ​യ സ​മ​വാ​യം രൂ​പീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. പാ​ർ​ല​മെ​ന്‍റ് ച​ട്ട​ങ്ങ​ളെ ത​ന്നെ മ​റി​ക​ട​ന്നാ​ണ് ബി​ല്ലു​ക​ൾ പാ​സാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ​ത്തെ ബ​ല​പ്ര​യോ​ഗ​ത്താ​ൽ അ​ക​റ്റി നി​ർ​ത്തി​യു​മാ​ണ് ബി​ല്ലു​ക​ൾ പാ​സാ​ക്കി എ​ടു​ത്ത​ത്.

ഈ നിയമങ്ങളുടെ ഭരണഘടന സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

English summary

Five killed, 10 injured in chemical spill at food factory

Leave a Reply

Latest News

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...

More News