Thursday, September 23, 2021

അയൽവാസിയുടെ പറമ്പിലെ തെങ്ങിൽ കയറിയ വളർത്തുപൂച്ചയെ അഗ്നിരക്ഷാസേന കോണി വെച്ച് കയറി രക്ഷപ്പെടുത്തി

Must Read

അയൽവാസിയുടെ പറമ്പിലെ തെങ്ങിൽ കയറിയ വളർത്തുപൂച്ചയെ അഗ്നിരക്ഷാസേന കോണി വെച്ച് കയറി രക്ഷപ്പെടുത്തി. ആലുവ കാസിനോ തിയേറ്ററിന് സമീപമാണ് സംഭവം. തെങ്ങിൽ കയറിയ പൂച്ച ഒടുവിൽ ഇറങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. മഹാത്മാഗാന്ധി റോഡിൽ ശ്രീഹരി വീട്ടിൽ അജിത്ത് – നിഷ ദമ്പതിമാരുടെ മക്കളായ അഭിജിതയുടേയും മീരയുടേയും വളർത്തു പൂച്ച ചിഞ്ചുവാണ് കുടുങ്ങിയത്.

കുട്ടികളുടെ സങ്കടം കണ്ടപ്പോൾ അമ്മ ജിഷയാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്. 30 അടി ഉയരമുള്ള തെങ്ങിലാണ് പൂച്ച കുടുങ്ങിയത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News