Thursday, May 13, 2021

എറണാകുളം പള്ളിമുക്കിൽ ഇലക്ട്രോണിക് സ്ട്രീറ്റിൽ തീപിടിത്തം

Must Read

കൊച്ചി ∙ എറണാകുളം പള്ളിമുക്കിൽ ഇലക്ട്രോണിക് സ്ട്രീറ്റിൽ തീപിടിത്തം. തീ അണയ്ക്കാൻ ശ്രമം നടക്കുന്നു. അഞ്ചു ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News