ഗുജറാത്തിലെ രാജ്കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. വെളളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. അപകടത്തില്‍ രക്ഷപ്പെട്ട കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റില്‍ അഹമ്മദബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ മരിച്ചിരുന്നു. fire broke out at Kovid Hospital in Rajkot, Gujarat. Five people have died in a fire in the intensive care unit of Shivanand Hospital. The cause of the fire is not clear. Chief Minister Vijay Rupani to investigate

Must Read
യുവാക്കൾക്കും വനിതകൾക്കും പരിഗണന; നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും; സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം
തിരുവനന്തപുരം:സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകുന്നതിനൊപ്പം നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും. കോഴിക്കോട് ജില്ലാസെക്രട്ടറി...
നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്.
ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മൗലവലിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്
കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മൗലവലിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്....
Latest News
യുവാക്കൾക്കും വനിതകൾക്കും പരിഗണന; നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും; സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം
തിരുവനന്തപുരം:സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകുന്നതിനൊപ്പം നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും. കോഴിക്കോട് ജില്ലാസെക്രട്ടറി...
Kerala
നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്.
ഉമ്മൻചാണ്ടിയെ കൂടാതെ കേരളത്തിൻ്റെ...
Kerala
ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മൗലവലിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്
കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മൗലവലിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്. മരണപ്പെട്ട ഖാസിയുടെ സന്തത സഹചാരിയായ ഡ്രൈവര്‍...
Kerala
പൂച്ചകുഞ്ഞുങ്ങളെ കഴുത്തില്‍ കരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു
കൊല്ലം: മിണ്ടാപ്രാണികളോട് കൊടും ക്രൂരത. കൊല്ലം ഇരവിപുരത്ത് മൂന്ന് പൂച്ചകുഞ്ഞുങ്ങളെ കഴുത്തില്‍ കരുക്കിട്ട് കൊന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു. കൊല്ലം ഇരവിപുരത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാവിലെ പത്ത് മണിയോടെയാണ്കുത്തില് ചരട്...
Kerala
പാണ്ടിക്കാട് പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. .മേലാറ്റൂർ എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി പതിനേഴുകാരി പീഡനത്തിന് ഇരയായ...
More News
ഊട്ടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതര്‍
സുല്‍ത്താന്‍ബത്തേരി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം തുറന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഊട്ടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതര്‍. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നാല് ദിവസത്തെ അവധി ഒരുമിച്ച്...
മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയത് ആന; ഒടുവിൽ എട്ടുമണിക്കൂർ നീണ്ട പ്രയത്നത്തിലൂടെ വനപാലകരും ഫയർ...
മൈസൂർ: മൈസൂർ ജില്ലയിലെ എച്ച്.ഡി കോട്ടെ താലൂക്കിലെ ജലാശയത്തിൽ മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയത് ആന. ഒടുവിൽ എട്ടുമണിക്കൂർ നീണ്ട പ്രയത്നത്തിലൂടെ വനപാലകരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ആനയെ രക്ഷപ്പെടുത്തി...
പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ നിയോഗിച്ച സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ നിയോഗിച്ച സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം സമിതി ശക്തമായി ഉന്നയിച്ചതായാണ് സൂചനകൾ. ജയ െജയ്റ്റ്ലി അധ്യക്ഷയായ 10 അംഗ...
ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊളംബോ: ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്.
കൂട്ടിയിടിയുടെ...