Sunday, October 17, 2021

പന്തളം ചന്തയിൽ തീപിടിത്തം

Must Read

പത്തനംതിട്ട: പന്തളം ചന്തയിൽ തീപിടിത്തം. നഗരസഭ ഹരിതകർമ സേനയുടെ സ്റ്റാൾ പൂർണമായും കത്തി നശിച്ചു.

പ്ലാ​സ്റ്റി​ക് സൂ​ക്ഷി​ച്ചി​രു​ന്ന സ്റ്റാ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ര​ണ്ട് ക​ട​ക​ളി​ലേ​ക്കും തീ ​ഭാ​ഗീ​ക​മാ​യി പ​ട​ർ​ന്നു​ക​യ​റി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News