Friday, June 25, 2021

പൂനയിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; 14 തൊഴിലാളികൾ മരിച്ചു

Must Read

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 14 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. എ​സ്‌​വി​എ​സ് അ​ക്വാ ടെ​ക്നോ​ള​ജീ​സി​ന്‍റെ പ്ലാ​ന്‍റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും വി​വ​ര​മു​ണ്ട്. ഇ​വി​ടെ​നി​ന്നും ഇ​രു​പ​തോ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 17 പേരെ കാണാതായതായും അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News