Thursday, May 13, 2021

സാമ്പത്തിക ബാധ്യത :
പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേർ വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ

Must Read

പെരുമ്പാവൂർ: ചേലാമറ്റത്ത് ഒരു കുടുംബത്തിലെ 4 അംഗങ്ങളെ വിട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിൻ്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നീ വരാണ് മരിച്ചത്.  മക്കൾ 2 പേരും  ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ്  മരിച്ചു കിടന്നത്. 
ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. പൊലീസ് അന്വേഷിക്കുന്നു.

English summary

Financial Liability:
Four members of a family hanged inside a house in Perumbavoor Chelamatta

Leave a Reply

Latest News

ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം ആശുപത്രിയിൽ

ഛണ്ഡിഗഡ്: ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം ആശുപത്രിയിൽ. രക്തസമ്മർദത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിൽ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നു...

More News