Sunday, June 20, 2021

ബജറ്റിന്റെ പ്രിന്റഡ് കോപ്പി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രസ് ഡയറക്ടറിൽ നിന്നും ഏറ്റുവാങ്ങി

Must Read

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം അൽപസമയത്തിനകം ആരംഭിക്കും. ബജറ്റിന്റെ പ്രിന്റഡ് കോപ്പി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രസ് ഡയറക്ടറിൽ നിന്നും ഏറ്റുവാങ്ങി.

കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയാകും ബാലഗോപാലിന്റേതെന്ന് പ്രതീക്ഷിക്കാം. ബജറ്റ് അവതരണത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നാണ് ധനമന്ത്രി എത്തുക. കോവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകി ആയിരിക്കും ബജറ്റ്.

Leave a Reply

Latest News

ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലൂടെയും ആപിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്

ന്യൂഡൽഹി: ‌ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ വെബ്​സൈറ്റിലൂടെയും ആപിലൂടെയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി...

More News