Wednesday, January 20, 2021

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് വലിയ ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിൽ സമാന്തര പരിശോധനയുമായി ധനവകുപ്പ്

Must Read

വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന്...

മരിച്ചെന്ന് രേഖാമൂലം ഉദ്യോഗസ്ഥര്‍ തീര്‍ച്ചപ്പെടുത്തിയ ഒരാള്‍ പിന്നീട് താന്‍ മരിച്ചിട്ടില്ലെന്ന് വാദിച്ച് കോടതിയിലെത്തുക. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തന്നെ തോന്നിയേക്കാം. അതെ ഇതിത്തിരി വ്യത്യസ്തമായൊരു കഥയാണ്

മരിച്ചെന്ന് രേഖാമൂലം ഉദ്യോഗസ്ഥര്‍ തീര്‍ച്ചപ്പെടുത്തിയ ഒരാള്‍ പിന്നീട് താന്‍ മരിച്ചിട്ടില്ലെന്ന് വാദിച്ച് കോടതിയിലെത്തുക. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തന്നെ തോന്നിയേക്കാം. അതെ ഇതിത്തിരി...

മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി പെട്ടെന്ന് നേതാവായി...

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് വലിയ ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിൽ സമാന്തര പരിശോധനയുമായി ധനവകുപ്പ്. റെയ്ഡ് നടന്ന 36 ശാഖകളിലും എന്താണ് നടന്നതെന്ന് പരിശോധിക്കാൻ ധനവകുപ്പ് കെ.എസ്.എഫ്.ഇക്ക് നിർദേശം നൽകി. വിജിലൻസ് കണ്ടെത്തലിൽ വസ്തുതയുേണ്ടായെന്നതാകും പരിശോധന. തിങ്കളാഴ്ച തന്നെ വിവരങ്ങൾ സമാഹരിച്ച് ലഭ്യമാക്കാനാണ് നിർദേശം.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്നു, ട്ര​ഷ​റി​യി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​തെ ചി​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്നു, ജീ​വ​ന​ക്കാ​രു​ടെ ബി​നാ​മി പേ​രു​ക​ളി​ൽ ചി​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്നു, സ്വ​ർ​ണ​പ്പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ​ക്ക്​ സു​ര​ക്ഷ​യി​ല്ല തു​ട​ങ്ങി​യ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളാ​ണ്​ വി​ജി​ല​ൻ​സ്​ പ​റ​യു​ന്ന​ത്. ഇ​ത്​ പൂ​ർ​ണ​മാ​യും ധ​ന​വ​കു​പ്പ്​ ത​ള്ളു​ന്നു. വി​ജി​ല​ൻ​സി​െൻറ എ​ല്ലാ വാ​ദ​വും ത​ള്ളു​ന്ന റി​പ്പോ​ർ​ട്ടാ​കും കെ.​എ​സ്.​എ​ഫ്.​ഇ ധ​ന​വ​കു​പ്പി​ന്​ ന​ൽ​കു​ക.

സ്വ​ന്തം റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സി​നെ നേ​രി​ടാ​നാ​കും ധ​ന​വ​കു​പ്പ്​ ശ്ര​മം. വി​വാ​ദ​ത്തി​െൻറ വെ​ളി​ച്ച​ത്തി​ൽ ക​ണ്ടെ​ത്ത​ലു​ക​ളെ കു​റി​ച്ച്​ വാ​ർ​ത്ത​ക​ു​റി​പ്പി​റ​ക്കാ​ൻ വി​ജി​ല​ൻ​സ്​ ത​യാ​റാ​യി​ട്ടി​ല്ല. അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​​േ​മ്പാ​ൾ ക​ണ്ടെ​ത്ത​ൽ പൂ​ർ​ണ​മാ​യി ഉ​ൾ​പ്പെ​ടു​​ത്തു​മോ എ​ന്നു​പോ​ലും വ്യ​ക്ത​മ​ല്ല. സു​താ​ര്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​മാ​ണ്​ കെ.​എ​സ്.​എ​ഫ്.​ഇ എ​ന്നാ​ണ്​ ധ​ന​വ​കു​പ്പ്​ നി​ല​പാ​ട്.

വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ പി​ന്നി​ലു​ള്ള ശ​ക്തി​ക​ളെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ സി.​െ​എ.​ടി.​യു സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളാ​യ എ​സ്. മു​ര​ളീ​കൃ​ഷ്​​ണ​പി​ള്ള​യും ജി. ​തോ​മ​സ്​ പ​ണി​ക്ക​രും ധ​ന​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ടി​വാ​തി​ലി​ൽ നി​ൽ​ക്ക​ു​േ​മ്പാ​ൾ അ​ന്വേ​ഷ​ണ​വും തു​ട​ർ​വാ​ർ​ത്ത​ക​ളും ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്നു.

ക്ഷേമ പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന സർക്കാർ ഏജൻസികൾക്ക് മുകളിൽ കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുന്ന സമയത്ത് കെ.എസ്.എഫ്.ഇക്കെതിരെ വിജിലൻസ് വന്നത് യാദൃശ്ചികമല്ല. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസകരമായ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കെയാണ് ഇത്തരമൊരു അന്വേഷണം. റിപ്പോർട്ടിലെ കാര്യങ്ങൾ സ്ഥാപനത്തിെൻറ വിശ്വാസ്യത തകർക്കുന്നതാണെന്നും അവർ പറയുന്നു.

English summary

Finance Department conducts parallel inspection in case of vigilance raid on KSFE causing great fatigue

Leave a Reply

Latest News

വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന്...

മരിച്ചെന്ന് രേഖാമൂലം ഉദ്യോഗസ്ഥര്‍ തീര്‍ച്ചപ്പെടുത്തിയ ഒരാള്‍ പിന്നീട് താന്‍ മരിച്ചിട്ടില്ലെന്ന് വാദിച്ച് കോടതിയിലെത്തുക. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തന്നെ തോന്നിയേക്കാം. അതെ ഇതിത്തിരി വ്യത്യസ്തമായൊരു കഥയാണ്

മരിച്ചെന്ന് രേഖാമൂലം ഉദ്യോഗസ്ഥര്‍ തീര്‍ച്ചപ്പെടുത്തിയ ഒരാള്‍ പിന്നീട് താന്‍ മരിച്ചിട്ടില്ലെന്ന് വാദിച്ച് കോടതിയിലെത്തുക. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമെന്ന് തന്നെ തോന്നിയേക്കാം. അതെ ഇതിത്തിരി വ്യത്യസ്തമായൊരു കഥയാണ്.

മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി പെട്ടെന്ന് നേതാവായി വന്നതല്ല. മാറ്റിനിര്‍ത്തിയതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്നും...

കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം...

ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു

തിരുനാവായ: ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ...

More News