ചലച്ചിത്ര താരം നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിക്കെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് തളിപ്പറമ്പ് എൻ എസ് എസ് ശമശാനത്തിൽ നടക്കും.കൊവിഡ് ബാധിച്ചതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സിപിഐഎംഎൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനുമായിരുന്നു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്). മക്കൾ: അഖില, നിഖില വിമൽ (സിനിമാ താരം). Film star Nikhila Vimal’s father MR Pavithran has passed away. He died while being treated for Kovid. Burial will be at 10 am tomorrow at Taliparamba NSS Cemetery.
Covid affected