Saturday, May 15, 2021

ദേശമംഗലം തലശേരിയിൽ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു

Must Read

തൃശൂർ: ദേശമംഗലം തലശേരിയിൽ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു. തലശേരി സ്വദേശി മുഹമ്മദ് (72) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജമാൽ (33) പോലീസ് കസ്റ്റഡിയിലായി.

കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. മ​ക​ൻ വ​യോ​ധി​ക​നാ​യ പി​താ​വു​മാ​യി നി​ര​ന്ത​രം ക​ല​ഹ​ത്തി​ലാ​യി​രു​ന്നു. ഇ​ന്നു​ണ്ടാ​യ വ​ഴ​ക്കി​ന് പി​ന്നാ​ലെ മ​ക​ൻ പി​താ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

English summary

Father hacked to death by son in Desamangalam Thalassery

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News