പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. ചെന്നീർക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന തൃപ്പൂണ്ണിത്തുറ സ്വദേശിയായ 39 കാരനെയാണ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് ചൈൽഡ്ലൈനാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി.
English summary
Father arrested for molesting minor daughter The incident took place in Pathanamthitta. A 39-year-old man from Tripunithura, who lives in a rented house in Chennirkara, was arrested.