Sunday, January 17, 2021

കാർഷിക നിയമങ്ങളിലെ ആശങ്കകൾ ചൂണ്ടിക്കാണിക്കാനുള്ള കേന്ദ്രത്തിന്റെ ആവശ്യം; കർഷക സംഘടനകൾ ഇന്ന് യോഗം ചേരും

Must Read

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ്...

തടവുകാരെ മർദിക്കരുതെന്നും ജീവനക്കാരോടു മനഃപൂർവം സംഘർഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ് എടുക്കണം; തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്

തൃശൂർ: തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ജയിൽ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും....

കാർഷിക നിയമങ്ങളിലെ ആശങ്കകൾ അക്കമിട്ട് നിരത്തി കേന്ദ്രസർക്കാരിന് കരട് സമർപ്പിക്കാൻ കർഷക സംഘടനകൾ. ഇന്ന് യോഗം ചേർന്ന് കരട് തയാറാക്കും. നിയമങ്ങളിലെ പ്രശ്നങ്ങൾ രേഖാമൂലം അറിയിക്കാൻ ഇന്നലെ നടന്ന ചർച്ചയിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഡൽഹി അതിർത്തിയുടെ കൂടുതൽ മേഖലകളിലേക്ക് കർഷക പ്രക്ഷോഭം വ്യാപിക്കുകയാണ്.

ഇന്നലത്തെ ചർച്ച പരാജയപ്പെട്ടെങ്കിലും, പ്രശ്നപരിഹാരത്തിനുള്ള വഴികൾ തുറന്നു കിടക്കുന്നു. കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ കൃത്യമായി ചൂണ്ടിക്കാണിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനോട് അനുകൂലമായാണ് കർഷക സംഘടനകൾ പ്രതികരിച്ചത്. കർഷക സംഘടന നേതാക്കൾ ഇന്ന് യോഗം ചേർന്ന് കരട് തയാറാക്കും. നാളെ ചർച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്നുതന്നെ കരട് തയാറാക്കി കേന്ദ്രത്തിന് കൈമാറുമെന്നാണ് സൂചന.

അതേസമയം തന്നെ കർഷക പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഡൽഹിയുടെ പ്രധാന പാതകൾ ഉപരോധിക്കാനാണ് തീരുമാനം. ഹരിയാനയോട് ചേർന്നുള്ള സിംഗു, തിക്രി അതിർത്തികൾ അടഞ്ഞുതന്നെ കിടക്കുന്നു. യു.പി അതിർത്തിയായ ഗാസിയാബാദിൽ അടക്കം ഡൽഹിക്ക് ചുറ്റുമുള്ള അതിർത്തി മേഖലകളിൽ സുരക്ഷാസന്നാഹം ശക്തമാക്കി.

കർഷക സമരത്തിലെ പ്രതിനിധികളുമായി കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഉചിതമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. Farmers’ organizations to submit a draft to the Central Government outlining the concerns of agricultural laws. The meeting will be held today and the draft will be prepared. During yesterday’s meeting, the Center had asked for written notice of problems in the laws. Meanwhile, Delhi

Leave a Reply

Latest News

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ്...

തടവുകാരെ മർദിക്കരുതെന്നും ജീവനക്കാരോടു മനഃപൂർവം സംഘർഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ് എടുക്കണം; തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്

തൃശൂർ: തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ജയിൽ വകുപ്പ് ഉത്തരവിറക്കി. തടവുകാരെ മർദിക്കരുതെന്നും ജീവനക്കാരോടു മനഃപൂർവം...

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തത്കാലം മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ്...

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ അര്‍ധരാത്രിയില്‍ വന്‍ തീപിടുത്തം; പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ അര്‍ധരാത്രിയില്‍ വന്‍ തീപിടുത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്. മുപ്പതിലധികം ഫയര്‍ യൂണിറ്റുകളെത്തിയാണ് തീ...

ആശുപത്രിയിലെത്തുന്ന എല്ലാ രോഗികൾക്കും പ്രമേഹ പരിശോധന നിർബന്ധമാക്കണമെന്ന് വിദഗ്ധർ

ആശുപത്രിയിലെത്തുന്ന എല്ലാ രോഗികൾക്കും പ്രമേഹ പരിശോധന നിർബന്ധമാക്കണമെന്ന് വിദഗ്ധർ. ബി.പി ഉൾപ്പെടെയുള്ള പരിശോധനകൾക്കൊപ്പം ഇതു കൂടി ഉൾപ്പെടുത്തണമെന്നാണ് അന്തർദേശീയ വിദഗ്ധരുടെ നിർദ്ദേശം. രക്തത്തിലെ പഞ്ചസാരയുടെ നേരിയ വ്യതിയാനം പോലും രോഗം...

More News