Friday, April 16, 2021

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കർഷകസംഘടനകൾ

Must Read

വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

തൃശൂർ: വിവാഹം അടക്കമുള്ള പരിപാടികൾ നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ക്യുആർ കോഡ് പ്രിന്‍റെടുത്ത്...

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല. കെ.ടി ജലീൽ രാജിവച്ച സാഹചര്യത്തിലാണ് ഹർജി നൽകേണ്ടതില്ലെന്ന തീരുമാനം. സർക്കാരിന് നേരിട്ട് ഹർജി...

കഴിഞ്ഞ മത്സരത്തിലെ മാനക്കേട് ഒറ്റ ഇന്നിംഗ്സുകൊണ്ട് കഴുകിക്കളഞ്ഞ ക്രിസ് മോറിസ് രാജസ്ഥാന്‍റെ ഹീറോ

മുംബൈ: കഴിഞ്ഞ മത്സരത്തിലെ മാനക്കേട് ഒറ്റ ഇന്നിംഗ്സുകൊണ്ട് കഴുകിക്കളഞ്ഞ ക്രിസ് മോറിസ് രാജസ്ഥാന്‍റെ ഹീറോ. മോറിസിന്‍റെ അപരാജിത വെടിക്കെട്ട് ഡൽഹി ക്യാപ്റ്റൽസിനെ നിലംപരിശാക്കി. രാജസ്ഥാൻ റോയൽസിന്...

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കർഷകസംഘടനകൾ. ജനുവരി 26ന് ഡൽഹി നഗരത്തിൽ ട്രാക്ടർ റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പോലീസുമായി ധാരണയിലെത്തിയെന്നും കർഷക സംഘടനകൾ അറിയിച്ചു. റാലി സമാധാനപരമായിരിക്കുമെന്ന് യോഗേന്ദ്രയാദവ് അറിയിച്ചു.

ഒ​രു ല​ക്ഷം ട്രാ​ക്ട​റു​ക​ൾ അ​ണി​നി​ര​ത്തി​യു​ള്ള റാ​ലി​ക്കാ​ണ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നെ​യോ സു​ര​ക്ഷ​യേ​യോ ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ൾ അ​റി​യി​ക്കു​ന്ന​ത്. പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ അ​ച്ച​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് ഗു​ർ​നം സിം​ഗ് ചാ​ദു​നി അ​ഭ്യ​ർ​ഥി​ച്ചു.

ട്രാ​ക്ട​ർ റാ​ലി​യു​ടെ പാ​ത മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഡ​ൽ​ഹി പോ​ലീ​സ് ക​ർ​ഷ​ക നേ​താ​ക്ക​ളെ ക​ണ്ടി​രു​ന്നു. ഡ​ൽ​ഹി ന​ഗ​ര​ത്തി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ റാ​ലി അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു നേ​ര​ത്തെ പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. മൂ​ന്ന് സ​മാ​ന്ത​ര പാ​ത​ക​ളാ​ണ് പോ​ലീ​സ് മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ള്ള​ത്. ഈ ​നി​ർ​ദ്ദേ​ശ​മാ​ണോ ക​ർ​ഷ​ക​ർ അം​ഗീ​ക​രി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

റാലിയുടെ റൂട്ട് മാപ്പ് തീരുമാനിക്കാന്‍ കര്‍ഷകരും പോലീസുമായി ചര്‍ച്ച തുടരുമെന്നാണ് റിപ്പോർട്ട്.

English summary

Farmers’ organizations say they have been given permission to hold a tractor rally on Republic Day

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News